Sunday, October 18, 2009

ദീപാവലി ...!



ദീപാവലി ...!


ദീപങ്ങളുടെ ഉത്സവം. നന്മയുടെ ആഘോഷം. വിശ്വാസം എന്ത് തന്നെയായാലും, ഉദ്ദേശ്യം ഒന്ന് മാത്രം. തിന്മക്കുമേല്‍ നന്മ നേടുന്ന വിജയം. മനുഷ്യന്‍ എപ്പോഴും അങ്ങിനെയായിരിക്കണമെന്ന നല്ല ഉദ്യെശ്യത്തിനു പ്രണാമം. ഈ ദീപാവലി നാളിലും നമുക്ക് നമ്മുടെയുള്ളില്‍ കെടാതിരിക്കുന്ന നന്മയുടെ വിളക്കില്‍ കൂടുതല്‍ എണ്ണയും നെയ്യും ചേര്‍ത്ത് നിറച്ചു വെക്കാം. നമ്മുടെ മറ്റെല്ലാവര്‍ക്കുമായി സ്നേഹത്തോടെ അതില്‍ നിന്നൊരു നാളം പകര്‍ന്നു നല്‍കാം. ഈ ലോകത്തിനു വേണ്ടി, നമുക്ക് വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.

No comments: