പിറന്നാള്‍ മലയാളം ....!!!
എല്ലാ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും ഇടയിലും, ഞാന്‍ സ്നേഹിക്കുന്ന എന്റെ മലയാളത്തിനു പിറന്നാള്‍ ആശംസകള്‍...!!!!
Monday, November 2, 2009
Sunday, October 18, 2009
ദീപാവലി ...!
ദീപാവലി ...!
ദീപങ്ങളുടെ ഉത്സവം. നന്മയുടെ ആഘോഷം. വിശ്വാസം എന്ത് തന്നെയായാലും, ഉദ്ദേശ്യം ഒന്ന് മാത്രം. തിന്മക്കുമേല് നന്മ നേടുന്ന വിജയം. മനുഷ്യന് എപ്പോഴും അങ്ങിനെയായിരിക്കണമെന്ന നല്ല ഉദ്യെശ്യത്തിനു പ്രണാമം. ഈ ദീപാവലി നാളിലും നമുക്ക് നമ്മുടെയുള്ളില്‍ കെടാതിരിക്കുന്ന നന്മയുടെ വിളക്കില്‍ കൂടുതല്‍ എണ്ണയും നെയ്യും ചേര്‍ത്ത് നിറച്ചു വെക്കാം. നമ്മുടെ മറ്റെല്ലാവര്‍ക്കുമായി സ്നേഹത്തോടെ അതില്‍ നിന്നൊരു നാളം പകര്‍ന്നു നല്‍കാം. ഈ ലോകത്തിനു വേണ്ടി, നമുക്ക് വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.
Subscribe to:
Posts (Atom)